Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amal Mohan

ഗേ​റ്റ് സോ​ഷ്യോ​ള​ജി​യി​ൽ അ​​മ​​ൽ മോ​​ഹന് ​​ഒ​ന്നാം റാ​ങ്ക്

ക​​​ണ്ണൂ​​​ർ: ഗേ​​​റ്റ് അ​​​ഖി​​​ലേ​​​ന്ത്യാ​​​ത​​​ല പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് ക​​​ണ്ണൂ​​​രി​​​ൽ. ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യും ഐ​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​റു​​​മാ​​​യ അ​​​മ​​​ൽ മോ​​​ഹ​​​ന​​​നാ​​​ണ് 1000ൽ 993 ​​​മാ​​​ർ​​​ക്കു​​​മാ​​​യി ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ​​​ത്.

ക​​​ണ്ണൂ​​​ർ നി​​​യു​​​ക്ത എം​​​എ​​​ൽ​​​എ ടി.​​​ഒ. മോ​​​ഹ​​​ന​​ന്‍റെ​​യും മ​​​ട്ട​​​ന്നൂ​​​ർ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക വി.​​​ആ​​​ർ. പ്രീ​​​തയു​​ടെ​​യും മ​​​ക​​​നാ​​​ണ് അ​​​മ​​​ൽ​​​ മോ​​​ഹ​​​ൻ. അ​​​ന​​​ഘ മോ​​​ഹ​​​ൻ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്.

Latest News

Corehub Up